ചെങ്ങന്നൂർ. പേരിശ്ശേരി ഈസ്റ്റ്, മൗണ്ട് ശാലേം, മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് സുറിയാനി പള്ളിയിലെ എം. ജി. ഓ. സി. എസ്.......
ആലപ്പുഴ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാർട്ടിയിൽ നിന്നുമുള്ള രാജി പ്രഖ്യാപിച്ച് നടൻ ദേവൻ. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയാണ് ദേവൻ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ......
ചെങ്ങന്നൂർ: വേനൽച്ചൂടിലും റോഡിലെ തിരക്കിലും എപ്പോഴും കാണുന്നൊരു ചിരിയുണ്ടായിരുന്നു പ്രജിത്തിന്. പക്ഷേ, ആ പുഞ്ചിരിക്ക് പെട്ടെന്നാണ് കരിനിഴൽ വീണത്. ......
ചെങ്ങന്നൂര്‍: വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ രണ്ടാംഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നഗരസഭ ആരംഭിച്ചതായി നഗരസഭാ ചെയര്‍പേഴ്സണ്‍ മനീഷ് കീഴാമഠത്തില്‍ പറഞ്ഞു. വെള്ളം കയറി ചെളിയടിഞ്ഞു കൂടിയ കടവുകള്‍, റോഡുകള്‍ എന്നിവ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ യന്ത്രസാമഗികളുടെ സഹായത്തോടെ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നഗരസഭ ആരംഭിച്ചത്. ......
ചെങ്ങന്നൂർ: അഭിപ്രായ സ്വാതന്ത്ര്യത്തെയും. സമരങ്ങളെയും ഭയപ്പെടുന്നത്. ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ പ്രത്യേകതയാണ്.......
ചെങ്ങന്നൂർ: ഉള്ളിലെ വേർതിരിവുകൾ മായ്ച്ച്, പരിമിതികളെ മാറ്റിനിർത്തി അവർ ആടിയും പാടിയും പൊന്നോണം ആഘോഷിച്ചു. മാത്തുണ്ണി മാത്യൂസ് ട്രെയിനിംഗ് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ഇത്തവണ അവർക്ക് പകർന്നത് പുത്തൻ പ്രതീക്ഷയും വേറിട്ട അനുഭവവുമാണ്.
കൃത്യമായ പരിശീലനവും സ്നേഹവും നൽകിയാൽ ഭിന്നശേഷിയെ അതിജീവിക്കാൻ ഈ കുട്ടികൾക്ക് കഴിയുമെന്ന് സജി ചെറിയാൻ എംഎൽഎ. ......
മാന്നാർ: ശ്രീനാരായണഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16 മുതല്‍ 28 വരെ നടക്കുന്ന ഗുരുവസന്തോത്സവം 2026 ന്റെ പ്രചരണാര്‍ത്ഥം
നടന്ന ദീപശിഖാപ്രയാണവും വാഹനവിളംബര ജാഥയും വെങ്കലനാടിന്റെ വീഥികളെ ഉണർത്തുന്നതായി. ഉച്ചയ്ക്ക് 3 ന് യൂണിയന് ആഫീസ് അങ്കണത്തില്‍
യൂണിയന് ചെയര്മാന് കെ.എം ഹരിലാല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
മാന്നാര്‍ പൊലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ സജിത്ത്മോന്‍ ദീപശിഖാ പ്രയാണം ഫ്ളാഗ് ഓഫ് ചെയ്തു. ......
ചെങ്ങന്നൂർ: നാടിന്റെ കാവലാളായി ജനമനസുകളിൽ ഇടംനേടിയ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇന്ന് ജീവനും ജീവിതത്തിനുമിടയിലെ നേർത്ത വരയിൽ പോരാടുകയാണ്. ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പ്രജിത്തിനാണ് ഈ ദുരിതയോഗം. ......
ചെങ്ങന്നൂർ: ഭിന്നശേഷി കുട്ടികൾക്ക് ഹോർട്ടി തെറാപ്പിയിലൂടെ വ്യക്തിത്വ വികസനവും കാർഷിക മേഖലയിലൂടെ തൊഴിൽപരിശീലനവും വരുമാന സാധ്യതകളും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പുലിയൂർ ലില്ലി ലയൻസ് സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ പുതിയ ഹോർട്ടികൾച്ചർ യൂണിറ്റിന് തുടക്കമായി.
കേരള സംസ്ഥാന കുടുംബശ്രീ മിഷൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. എസ്. ......
മാന്നാർ: ശ്രീനാരായണഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 16 മുതല്‍ 28 വരെ നടക്കുന്ന ഗുരുവസന്തോത്സവം 2026 ന്റെ പ്രചരണാര്‍ത്ഥമുള്ള ദീപശിഖാപ്രയാണവും വാഹനവിളംബര ജാഥയും വെള്ളിയാഴ്ച നടക്കും. ഉച്ചയ്ക്ക് 3 ന് യൂണിയന് ആഫീസ് അങ്കണത്തില്‍ നിന്നും മാന്നാര്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ സജിത്ത്മോന്‍ ഫ്ളാഗ് ഓഫ് ചെയ്യും. ......